24 April 2024 Wednesday

തവനൂർ കടകശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.25 പവന്‍ കവര്‍ന്നതായി സംശയം തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന

ckmnews

തവനൂർ കടകശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.25 പവന്‍ കവര്‍ന്നതായി സംശയം


തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന


ചങ്ങരംകുളം:തവനൂർ കടകശ്ശേരിയിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.25 പവന്‍ കവര്‍ന്നതായി സംശയിക്കുന്നുണ്ട്.തത്തോട്ടിൽ ഇച്ചാത്തുട്ടി (70)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.സ്വർണാഭരണ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകമെന്നാണ് സൂചന.വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു.ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്യേഷണം തുടങ്ങി.