09 May 2024 Thursday

വട്ടംകുളത്ത് താമസിക്കുന്ന പോത്തുറക്കാവിൽ ഖദീജ നിര്യാതയായി

ckmnews

വട്ടംകുളത്ത് താമസിക്കുന്ന പോത്തുറക്കാവിൽ ഖദീജ നിര്യാതയായി


എടപ്പാൾ:വട്ടംകുളത്ത് താമസിക്കുന്ന പോത്തുറക്കാവിൽ ഖദീജ (71) നിര്യാതയായി.ഭർത്താവ് പോത്തുറക്കാവിൽ മർഹും മുഹമ്മദ്കുട്ടി (കുഞ്ഞനു ഉസ്താദ്). മക്കൾ ഫാത്തിമ, സമദ്, ഫൈസൽ, ആസ്യ. മരുമക്കൾ .കോയസ്സൻ, ബീരാൻ മൗലവി, ഷഹനാസ്, റഹ്മത്തുന്നിസ.

കബറടക്കം ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് മുമ്പായി വട്ടംകുളം ജുമാമസ്ജിദ് കബർസ്ഥാനിയിൽ