09 May 2024 Thursday

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 5ന് നടക്കും

ckmnews

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 5ന് നടക്കും


എടപ്പാൾ: ലയൺസ് ക്ലബ്ബും പൊൽപ്പാക്കര യംഗ്സ്റ്റേഴ്സ് ക്ലബ്ബ് & ഗ്രാമീണ വായനശാലയും സംയുക്തമായി എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഒരുക്കുന്ന

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 5ന് പൊൽപ്പാക്കര 

ബ്ലോസം പബ്ലിക് സ്കൂളിൽ നടക്കും. വിവിധ രോഗ നിർണ്ണയത്തിനായി ഇന്ത്യയിലെ ഏറ്റവും പ്രശസ്ത മായ കാർക്കിനോസ് കാൻസർ കെയർ സെന്ററിലെ വിദഗ്ദ്ധരായ ഡോക്ടർ

പങ്കെടുക്കും. ഞായർ രാവിലെ 9.30 മുതൽ 1 മണി വരെയാണ് ക്യാമ്പ്.

ബുക്കിങ്ങിനും കൂടുതൽ വിവരൺഹാൾക്കും 

956773375, 8086987630