20 April 2024 Saturday

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തവനൂർ സ്വദേശിനി നന്ദിതയെ അനുമോദിച്ചു

ckmnews

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തവനൂർ സ്വദേശിനി നന്ദിതയെ അനുമോദിച്ചു


ചങ്ങരംകുളം:കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ,പന്തൽ  അലങ്കാരം ശബ്ദം & വെളിച്ചം എടപ്പാൾ യൂണിറ്റ് . നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ

തവനൂർ സ്വദേശിനി നന്ദിതയെ അനുമോദിച്ചു.ബാബു സെയ്ക്കോ. സലാം ഫ്രണ്ട്സ്. നാസർ സൗണ്ട് ട്രാക് ഹനീഫ സൗദി.സൈദലവി ഫാത്തിമ & ഷൗക്കത്ത്. അബു ഹൈ  പവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു