26 April 2024 Friday

കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയം നടന്നു

ckmnews

കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയം നടന്നു


എടപ്പാൾ: കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം നടന്നു.കല്ലാനിക്കാവ് മാതൃസമിതിയുടെ രമണി തിയ്യത്ത്, സരോജിനിയമ്മ, കാഞ്ചന കണ്ടനകം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സമ്പൂർണ്ണ നാരായണീയ പാരായണം.