09 May 2024 Thursday

ഇ എസ് സുകുമാരന് ജെ സി ഐ പുരസ്കാരം

ckmnews


എടപ്പാൾ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഇ എസ് സുകുമാരന് ജെ സി ഐ പുരസ്കാരം. കഴിഞ്ഞദിവസം വൈകിട്ട് എടപ്പാൾ ഫോറം സെന്ററിൽ നടന്ന ജെസിഐ ഇൻസ്റ്റാളേഷൻ സെറിമണിയിലാണ്

സൊലിയൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് നൽകി ആദരിച്ചത്.