09 May 2024 Thursday

കോലാളമ്പ് പരേതനായ സൈനുദ്ദീൻ മുസ്ല്യാർ മകൻ കപ്യാരത്തേൽ അബ്ദുള്ള സൈനുദ്ദീൻ നിര്യാതനായി

ckmnews

കോലാളമ്പ് പരേതനായ സൈനുദ്ദീൻ മുസ്ല്യാർ മകൻ കപ്യാരത്തേൽ അബ്ദുള്ള സൈനുദ്ദീൻ നിര്യാതനായി


എടപ്പാൾ :കോലാളമ്പ് പരേതനായ കെ സൈനുദ്ദീൻ മുസ്ല്യാർ മകൻ കാഞ്ഞിരമുക്ക് ബിയ്യം പാർക്കി നടുത്ത് താമസിക്കുന്ന കപ്യാരത്തേൽ അബ്ദുള്ള സൈനുദ്ദീൻ (ഉണ്ണി ഹാജി 80)നിര്യാതനായി.ഭാര്യ ഫാത്തിമ. മക്കൾ ജാഫർ സാദിഖ്,സബാഹ്, രണ്ട്പേരും (ദുബായ്) മുനീറ,സബീന,റൈഹാനത്ത്, മരുമക്കൾ ഷാജി,ശുക്കൂർ,ഇബ്രാഹീം, നസ്റിൻ, ഹസ്ന ബീവി.സഹോദരങ്ങൾ. കുഞ്ഞിമോൻ,അബ്ദുറഹ്മാൻ,ഇബ്രാഹിം,സലാം, ഹസൻ കുട്ടി.ഖബറടക്കം 1 രാവിലെ 11 മണിക്ക് മുമ്പായി കാഞ്ഞിരമുക്ക് ഖബർസ്ഥാനിൽ