25 April 2024 Thursday

എടപ്പാൾ ശുകപുരം ഞാണത്തിൽ ശ്രീകുമാർ നാരായൻ അന്തരിച്ചു

ckmnews

എടപ്പാൾ ശുകപുരം ഞാണത്തിൽ ശ്രീകുമാർ നാരായൻ അന്തരിച്ചു


എടപ്പാൾ : ശുകപുരം ഞാണത്തിൽ ശ്രീകുമാർ നാരായൻ (48) അന്തരിച്ചു. 

ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഏഷ്യൻ ഏജ് തുടങ്ങിയ സ്ഥാപനങ്ങളിൽ എഡിറ്റോറിയൽ സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

അച്ഛൻ: നാരായൻ

അമ്മ: നിർമ്മല 

സഹോദരൻ: ശ്രീജിത് നാരായൻ