25 April 2024 Thursday

എടപ്പാളിലും ഇനി ഈസിയായി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം ചാർജിങ് മോഡ് സൗകര്യം ഒരുക്കി കെഎസ്ഇബി

ckmnews

എടപ്പാളിലും ഇനി ഈസിയായി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം

ചാർജിങ് മോഡ് സൗകര്യം ഒരുക്കി  കെഎസ്ഇബി 


എടപ്പാൾ: കെ എസ് ഇ ബി ക്ക്‌ കീഴിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ ഒരുങ്ങുന്നു.ശുകപുരം സഫാരി മൈതാനിയോട് ചേർന്നുള്ള വൈദ്യുതി  തൂണിലാണ്  ചാർജിങ്മോഡ് സ്ഥാപിച്ചിരിക്കുന്നത്.മൊബൈൽ ആപ്പ് ഉപയോഗിച്ചാണ്  ഇടപാടുകൾ നടത്താനാവുക. ഈ മാസം അവസാനത്തോടുകൂടി ജനങ്ങൾകായി സമർപ്പിക്കാൻ ആകുമെന്ന് എ ഇ പറഞ്ഞു.ആദ്യഘട്ടത്തിൽ ഒരു ചാർജിങ് പോയിന്റ് മാത്രമാണ് എടപ്പാളിൽ ഒരുങ്ങുന്നത്.