Edappal
എടപ്പാൾ ഗോപിക മെഡിക്കൽസ് (ശുകപ്പുറം മെഡിക്കൽ) ഉടമ കവിൽ പുരുഷോത്തമൻ എന്ന അപ്പു നിര്യാതനായി

എടപ്പാൾ ഗോപിക മെഡിക്കൽസ് (ശുകപ്പുറം മെഡിക്കൽ) ഉടമ കവിൽ പുരുഷോത്തമൻ എന്ന അപ്പു നിര്യാതനായി
എടപ്പാൾ:ഗോപിക മെഡിക്കൽസ് (ശുകപ്പുറം മെഡിക്കൽ) ഉടമ കവിൽ പുരുഷോത്തമൻ എന്ന അപ്പു നിര്യാതനായി.കവിൽ വസതിയിൽ സംസ്‍കാരം നടന്നു. ഭാര്യ ജയലക്ഷ്മി, മകൾ ഗോപിക, മരുമകൻ ശ്യാം