25 April 2024 Thursday

ഡോ.കെ .ടി.ജലീൽ വളാഞ്ചേരി ജി.എം.യു .പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

ckmnews

ഡോ.കെ .ടി.ജലീൽ വളാഞ്ചേരി ജി.എം.യു .പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി


എടപ്പാൾ: തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ വളാഞ്ചേരി ജി.എം.യു .പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.127-ാം നമ്പർ ബൂത്തിലാണ് ഭാര്യ ഫാത്തിമ കുട്ടിയുമായി എത്തി

വോട്ട് രേഖപ്പെടുത്തിയത്.

മലപ്പുറത്ത് എൽ ഡി എഫ് കൂടുതൽ സീറ്റ്  നേടുമെന്നും തവനൂരിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജലീൽ പറഞ്ഞു