28 March 2024 Thursday

മേല്‍പാലനിര്‍മാണം:എടപ്പാൾ ടൗണിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി

ckmnews


എടപ്പാൾ:മേൽപ്പാലത്തിൻ്റെ ഇരുവശത്തുമുള്ള റോഡുകൾ നിയന്ത്രണങ്ങൾ നീക്കി തുറന്ന് കൊടുത്തു.തകർന്ന ഭാഗങ്ങൾ ടാറിംങ്ങ് നടത്തിയാണ് സഞ്ചാരയോഗ്യമാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതയുടെ ആവശ്യപ്രകാരമാണ് റോഡുകൾ അടിയന്തരമായി തുറന്ന് കൊടുക്കാൻ നടപടി സ്വീകരിച്ചത്. കുറ്റിപ്പുറം റോഡിൽ നിന്ന് തൃശൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതി കുറവായതിനാൽ ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്ന് പോകാൻ സാധിക്കു