09 May 2024 Thursday

ജോലിക്ക് പോവുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച കണ്ടനകം സ്വദേശി മരിച്ചു

ckmnews

ജോലിക്ക് പോവുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച കണ്ടനകം സ്വദേശി മരിച്ചു


എടപ്പാൾ: ജോലിക്ക് പോവുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച കണ്ടനകം സ്വദേശി മരിച്ചു.കണ്ടനകം താഴത്തുപറമ്പിൽ അരവിന്ദൻ (45)ആണ് മരിച്ചത്.കൂലിപ്പണിക്കാരനായ ഇദ്ദേഹം ജോലിക്ക് പോകുന്നതിനിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ. അജിത. പിതാവ് പരേതനായ ചാത്ത, അമ്മ ദേവകി.  മക്കൾ :നിത്യ, അക്ഷയ്.സഹോദരങ്ങൾ. പ്രേമ, ബേബി, അനീഷ്.