23 April 2024 Tuesday

പൊൽപ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി &താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ckmnews



എടപ്പാള്‍:പൊൽപ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി &താലപ്പൊലി  മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി സത്യനാരായണൻ കൊടിയേറ്റി. ക്ഷേത്രം ഭാരവാഹികളായ :പ്രശാന്ത്, മോഹനൻ, സുനിൽ, ഷിമോദ്, വിശ്വൻ, സജയ്, ജുബിൻ, മുകേഷ്, മിഥുൻ, നിധീഷ്,സുമേഷ്  എന്നിവർ  പങ്കെടുത്തു.