09 May 2024 Thursday

സംസ്ഥാന പാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി

ckmnews


എടപ്പാൾ: കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്തി. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃകാണാപുരത്താണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്.പ്രദേശത്ത് കാട്ടുപന്നികൾ വ്യാപകമായി കൃഷിയിടങ്ങളിൽ എത്തി കാർഷി വിളകൾ നശിക്കുന്നത് പതിവാണ്.ജനവാസ കേന്ദ്രങ്ങളിലും റോഡിലും ഇവ കൂട്ടത്തോടെ ഏത്തുന്നതും അപകടത്തിൽ പെടുന്നതും കൂടി വരുന്നുണ്ട്