09 May 2024 Thursday

അണ്ണക്കമ്പാട് സെൻ്ററിൽ താമസിച്ചിരുന്ന കുന്നമാത്ത് ഗോവിന്ദൻ നായർ നിര്യാതനായി

ckmnews


എടപ്പാൾ : അണ്ണക്കമ്പാട് സെൻ്ററിൽ താമസിച്ചിരുന്ന കുന്നംമാത്ത് ഗോവിന്ദൻ നായർ (86) നിര്യാതനായി. ഭാര്യ നാരായണിയമ്മ ( തങ്ക ).മക്കൾ പ്രദീപ്, വേണു, പ്രകാശൻ, അജിത. മരുമക്കൾ രാജൻ, പ്രസന്ന, ഗീത, നീതു.സംസ്കാരം നാളെ (ചൊവ്വ )കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പിൽ.