25 April 2024 Thursday

എടപ്പാള്‍ വട്ടംകുളം മേഖലയെ കണ്ടയ്മെന്റ് സോണില്‍ നിന്നൊഴിവാക്കി

ckmnews

എടപ്പാള്‍ വട്ടംകുളം മേഖലയെ കണ്ടയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി


എടപ്പാൾ: രോഗവ്യാപന സാഹചര്യമില്ലാത്തതിനാൽ എടപ്പാൾ, വട്ടംകുളം മേഖലയിലെ വാർഡുകളിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഒഴിവാക്കി.എടപ്പാൾ പഞ്ചായത്തിലെ 4,5, 7, 8, 9, 10, 12, 13, 15, 16, 17, 18 എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.വട്ടംകുളം പഞ്ചായത്തിലെ 5,6, 9,10,11,12,14,15,16,17 വാർഡുകളിലേയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 11-10-20 മുതൽ കണ്ടയ്ന്‍മെന്റ് സോണ്‍ നീക്കിയതായാണ് ഉത്തരവിറങ്ങിയത്