09 May 2024 Thursday

എടപ്പാളിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്

ckmnews

എടപ്പാളിൽ കത്തിക്കുത്ത്: ഒരാൾക്ക്  പരിക്ക്


എടപ്പാൾ: പൂക്കരത്തറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പരിക്കേറ്റയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.