20 April 2024 Saturday

എസ് എഫ് ഐ എടപ്പാൾ ലോക്കൽ കൺവെൻഷൻ നടത്തി

ckmnews



 എടപ്പാൾ: എസ് എഫ് ഐ എടപ്പാൾ ലോക്കൽ കൺവെക്ഷൻ ഇ യു ജി മന്ദിരത്തിൽ വെച്ച് നടന്നു. സിഐടിയു സംസഥാന കൗൺസിൽ അംഗം ഇ ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.എസ്. എഫ്. ഐ. എടപ്പാൾ ഏരിയാ സെക്രട്ടറി ജാസിർ പ്രസിഡൻ്റ് അക്ഷയ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായിശ്യാംലാലിനെ സെക്രട്ടറിയായും അഞ്ജലിയെ പ്രസിഡൻ്റായും തിരഞ്ഞെടുത്തു.