09 May 2024 Thursday

12 വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡന ശ്രമം എടപ്പാൾ നടുവട്ടത്ത് സ്റ്റുഡിയോ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ

ckmnews



എടപ്പാൾ: ഫോട്ടോ എടുക്കാൻവന്ന പന്ത്രണ്ടുകാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സ്റ്റുഡിയോ ഉടമയെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു.കോലൊളമ്പ് സ്വദേശി വാസനെ(55)നെയാണ് ചൈൽഡ്‌ലൈൻ പ്രവർത്തകർ നൽകിയ വിവരപ്രകാരം ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തത്.