23 April 2024 Tuesday

പാനൂർ കൊലപാതകം:കേസ് അനേഷണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ckmnews

പാനൂർ കൊലപാതകം:കേസ് അനേഷണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം


എടപ്പാൾ :കണ്ണൂരിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ  കൊലപെടുത്തിയ പ്രതികളെ രക്ഷിക്കാൻ സിപിഎം പോലീസ് ഒത്ത് കളിച്ച് കേസ് അന്വേഷണം അട്ടിമറിക്കെതിരെ വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി വട്ടംകുളത്ത് പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധത്തിന് തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്,വിവിഎം മുസ്തഫ, പിവി ഷുഹൈബ്,ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, സജീർ എംഎം, സുലൈമാൻ മൂതൂർ, സാദിക്ക് പോട്ടൂർ, ഗഫൂർ മാണൂർ, അലി ചെറുകാട്, ജുനൈദ് നടുവട്ടം, ലത്തീഫ് ചിറ്റഴിക്കുന്ന്, അജ്മൽ മൂതൂർ, അക്ബർ പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു