19 April 2024 Friday

കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എടപ്പാളില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം

ckmnews

കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എടപ്പാളില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം


എടപ്പാള്‍:മന്ത്രി കെ.ടി ജലീൽ രാജി വെക്കണ മെന്നാവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു.എടപ്പാളിൽ നടത്തിയ പ്രതിഷേധ സമരത്തിൽ തവനൂർ ബ്ലോക്ക് കോൺസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ , മണ്ഡലം പ്രസിഡന്റ് കെ.രാജീവ്, അഡ്വ.എ.എം. രോഹിത്ത്, ഇ.പി വേലായുധൻ, ബാവ കണ്ണയിൽ, സുബ്രമണ്യൻ സിന്ദൂരം, കെ.കെ ജയപ്രകാശ്, ടി.വി ഷബീർ, ആസിഫ് പൂക്കരത്തറ, എസ്.സുധീർ , പി.ഇ ശശികുമാർ , കെ.പിഅച്ചുതൻ ,എസ്.പ്രദീപ് പങ്കെടുത്തു.