08 February 2023 Wednesday

തിരുവാതിരക്കളിയിൽ കുത്തക നില നിർത്തി പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ.

ckmnews

തിരുവാതിരക്കളിയിൽ കുത്തക നില നിർത്തി പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ.


എടപ്പാൾ:തിരൂരിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം നില നിർത്തി പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ.കഴിഞ്ഞ 12 വർഷമായി തിരുവാതിരക്കളിൽ ഒന്നാം സ്ഥാനം നില നിർത്തി വന്ന സ്കൂളിന് തുടർച്ചയായ 13 മത്തെ വർഷമാണ് തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്