25 April 2024 Thursday

കണ്ടനകത്ത് ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കണ്ടനകത്ത് ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:കണ്ടനകത്ത് ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ടനകത്ത് വാടകക്ക് താമസിച്ചിരുന്ന പൊറുക്കര (കോലത്ത് ) കല്ലാട്ടയിൽ വീട്ടിൽ ഷാജി (49)നെയാണ് താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ സിന്ധു.മക്കൾ:അതുല്ല്യ.നവനീത്