24 April 2024 Wednesday

പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കലശാഭിഷേകവും ക്ഷേത്ര ചുറ്റുമതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണവും നടന്നു .

ckmnews

പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കലശാഭിഷേകവും ക്ഷേത്ര ചുറ്റുമതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണവും നടന്നു .


എടപ്പാൾ:പൊല്‍പ്പാക്കര ഭഗവതി ക്ഷേത്രത്തിലെ കലശാഭിഷേകവും ക്ഷേത്ര ചുറ്റുമതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണവും നടന്നു .ബ്രഹ്മശ്രീ തെക്കിനിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റയും ക്ഷേത്രം മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം,പ്രാസാദശുദ്ധി, ബിംബശുദ്ധി കലശപൂജാ കലശാഭിഷേകം,25 കലശപൂജ കലശാഭിഷേകം

എന്നിവ നടന്നു . ക്ഷേത്ര മതിലിനകത്ത് കല്ല് വിരിച്ചതിന്‍റെ സമര്‍പ്പണം കൃഷ്ണന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.