19 April 2024 Friday

എസ്എൻഡിപി വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു

ckmnews

എസ്എൻഡിപി വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തു


എടപ്പാൾ:അയിലക്കാട് പൂക്കറത്തറ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം നടത്തി.ചടങ്ങിൽ കെവി  ഭാനുമതി അദ്ധ്യക്ഷത വഹിച്ചു.എസ്എൻഡിപി പൂക്കത്തറ ശാഖാ സെക്രട്ടറി കെവി കുമാരൻ ഉദ്ഘാടനം ചെയ്തു.മിനിരാജൻ ടിവി എം.കെ.പത്മിനി എന്നിവർ പ്രസംഗിച്ചു.