18 April 2024 Thursday

ഭാരത ബന്ദിനോടനുബന്ധിച്ച് എടപ്പാൾ അംശകച്ചേരിയിൽ സമര സദസ്സ് സംഘടിപ്പിച്ചു

ckmnews

ഭാരത ബന്ദിനോടനുബന്ധിച്ച് എടപ്പാൾ അംശകച്ചേരിയിൽ സമര സദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:ഭാരത ബന്ദിനോടനുബന്ധിച്ച് എടപ്പാൾ അംശകച്ചേരിയിൽ നടന്ന സമര സദസ്സ് സി ഐ ടി യു സംസ്ഥാന കൗൺസിൽ മെമ്പർ ഇ. ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.കർഷക സംഘം പഞ്ചായത്തു പ്രസിഡന്റ് കല്ലാട്ടേൽ വേലായുധൻ അദ്ധ്യ ക്ഷത വഹിച്ചു.ടി.വി. മുകുന്ദൻ മാസ്റ്റർ ലക്മീ നാരായണൻ എന്നിവർ അഭിവാദ്യം ചെയ്തു.ടി.പി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.കനത്ത മഴയിലും സ്തീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.