24 April 2024 Wednesday

മേല്‍പാലം നിര്‍മ്മാണപ്രവൃത്തി വിലയിരുത്താന്‍ ആര്‍ബിഡി സികെ എംഡി ജാഫര്‍മാലിക് എടപ്പാളിലെത്തി

ckmnews

*മേൽപ്പലം പണി വിലയിരുത്താൻ ആർ. ബി. ഡി. സി. കെ. എം ഡി  ജാഫർ മാലിക് എടപ്പാളിലെത്തി*


എടപ്പാൾ: മേൽപ്പാലം പണി വിലയിരുത്തുന്നതിനായി ആർ. ബി. ഡി. സി. കെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മുൻ മലപ്പുറം ജില്ലാ കളക്ടറും ഇപ്പോൾ ആർ. ബി. ഡി. സി. കെ MD യുമായ ജാഫർ മാലിക്കും സംഘവുമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലത്തെത്തിയത്. ആർ. ബി. ഡി. സി. കെ DGM അബ്ദുൾ സലാം, കിറ്റ്കോ എസ് ആർ കൺസൾട്ടൻ്റ് ബൈജു ജോൺ, ഏറനാട് എം ഡി ഹാഷിം വി, ഏറനാട് PM ഹനീഫ,ഏറനാട് PE അതുൽ തുടങ്ങി അനുഗമികച്ചെത്തിയിരുന്നു.