26 April 2024 Friday

ഐലക്കാട് കണ്ണേങ്കായൽ കോൾപടവിൽ പമ്പിങ് ആരംഭിച്ചു

ckmnews

ഐലക്കാട് കണ്ണേങ്കായൽ കോൾപടവിൽ പമ്പിങ് ആരംഭിച്ചു


എടപ്പാൾ:പുഞ്ചക്കൃഷി യുടെ ഭാഗമായി ഐലക്കാട് കണ്ണേങ്കായൽ കോൾപടവിൽ പമ്പിങ് ആരംഭിച്ചു.പമ്പിങ് സ്വിച്ച് ഓൺകർമ്മം എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ നിർവഹിച്ചു.കൃഷി ഓഫീസർ വിനയൻ,വാർഡ് മെമ്പർ ജനത മനോഹരൻ,മറ്റു കോൾപടവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു