26 April 2024 Friday

ശക്തമായ മഴയിൽ എടപ്പാൾ തലമുണ്ടയിൽ വീടിന്റെ മുൻഭാഗം തകർന്നുവീണു

ckmnews

ശക്തമായ മഴയിൽ എടപ്പാൾ തലമുണ്ടയിൽ വീടിന്റെ മുൻഭാഗം തകർന്നുവീണു


എടപ്പാൾ:ശക്തമായ മഴയിൽ തലമുണ്ട തോട്ടത്തിൽ സത്യഭാമയുടെ വീടിന്റെ മുൻഭാഗം തകർന്നുവീണു.ഓടിട്ട വീടിന്റെ മുൻവശമാണ് തകർന്ന് വീണത്.50000 ത്തിൽ അധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.എടപ്പാൾവില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു