23 April 2024 Tuesday

41 തവണ രക്തം നല്‍കിയ റസാക്ക് ഐനിച്ചോടിനെ മാനവം സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:

എടപ്പാൾ ഹോസ്പിറ്റൽ ബ്ളഡ് ബാങ്കിൽ 41 തവണ രക്തം നല്‍കിയ റസാക്ക് ഐനിച്ചോടിനെ മാനവം സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു.മാനവം കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ പി നന്ദകുമാർ എംഎല്‍എ പുരസ്കാരം നല്‍കി.ടി സത്യൻ സ്വാഗതവും കരീംകോഴീക്കൽ നന്ദിയും പറഞ്ഞു.കോവിഡ് പ്രോട്ടോകോൾ

പാലിച്ചു നടത്തിയ ചടങ്ങിൽ

ഷെഫീഖ് കാഞിയൂര്‍ അശ്റഫ്,റഊഫ്,മൻസൂർ,ജലീൽ,ജെനു 

തുടങ്ങിയ മാനവം പ്രവർത്തകരും പങ്കെടുത്തു