26 April 2024 Friday

എടപ്പാൾ കൊലളമ്പ് (പുലിക്കാട്) പന്തായിൽ അയമു മകൻ കാദർഹാജി (98) നിര്യാതനായി

ckmnews

എടപ്പാൾ കൊലളമ്പ്

(പുലിക്കാട്) പന്തായിൽ അയമു മകൻ കാദർഹാജി (98) നിര്യാതനായി 


എടപ്പാൾ:കൊലളമ്പ്

(പുലിക്കാട്) പന്തായിൽ അയമു മകൻ കാദർഹാജി (98) നിര്യാതനായി. ഭാര്യ സുഹറ. മക്കൾ, കദീജ, അബ്ദുൽ കരീം, സലീം, ലൈല, ഷാജഹാൻ, ഷെജില. മരുമക്കൾ സി.പി അബ്ദുള്ള കുട്ടി പാവിട്ടപ്പുറം, ഹമീദ് ചിറവല്ലൂർ, സത്താർ മാറൻഞ്ചേരി, ശാഹിന കാഞ്ഞിരമുക്ക്. സീനത്ത് മുക്കാല, ബാനു രണ്ടത്താണി. പേരകുട്ടികൾ, ഹസീന, ഷമീർ, ഹബീന, ഷംല, ഷാഫി, ശെകീല, ഷാബു, മുഹ്സിൻ, അജിമൽ, തൻവിൻ, റിത, സനു, സിനു, ഷെയൻ, അഗിൽ, അനുത, ഫാത്തിമ സുഹറ.ബുധനാഴ്ച കാലത്തു 10 മണിക്ക് മുമ്പായി

കോലളമ്പ് മസ്ജിദ് ഇൽ 

കബറടക്കം നടത്തും