28 March 2024 Thursday

ഷുഹൈബ് , ശരത്ത് ലാൽ, കൃപേഷ് അനുസ്മരണം നടത്തി

ckmnews

എടപ്പാൾ:ഷുഹൈബ്'ശരത്ത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് എടപ്പാൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ഛനയും അനുസ്മരണവും നടത്തി.ആഷിഫ് പൂക്കരത്തറ അധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ട്‌ കെ രാജീവ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്സ് സക്രട്ടറി കുഞ്ഞു മൊയ്‌ദീൻ, കോൺഗ്രസ്സ് നേതാക്കളായ ഹംസത്ത് തറക്കൽ, ജയനന്ദൻ, റംഷാദ്, അബൂബക്കർ, മൂകുന്ദൻ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ രാകേഷ് കൊലത്ത്, സറീന വല്യാട്, ജാഷിഫ്, ഹമീദ്,കെഎസ്യു ഭാരവാഹികളായ ആസിഫ് കവുപ്പാടം, നിസാർ പൂക്കരത്തറ, രഹനാസ്, കബീർ, നിയാസ് എന്നിവർ പങ്കെടുത്തു