25 April 2024 Thursday

തവനൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ അഭിമുഖത്തിൽ ജാഗ്രത വലയം തീർത്തു

ckmnews

തവനൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ അഭിമുഖത്തിൽ ജാഗ്രത വലയം തീർത്തു


എടപ്പാൾ:മദ്യം മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെ തവനൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ അഭിമുഖത്തിൽ അയങ്കലം ജംഗ്ഷനിൽ ജാഗ്രത വലയം തീർത്തു.തവനൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ലത്തീഫ് അയങ്കലം ജാഗ്രതവലയം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യുഡിഎഫ് കൺവീനർ രാമകൃഷ്ണൻ തവനൂർ സ്വാഗതം പറഞ്ഞു.കെഎസ്‌യു ജില്ലാ സെക്രട്ടറി ഹാരിസ് മൂതൂർ ആശംസകൾ നേർന്നു.പഞ്ചായത്ത് മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറി റാഫി അയങ്കലം നന്ദി പറഞ്ഞു.