28 March 2024 Thursday

തവനൂരില്‍ ആവേശം വിതറി ഫിറോസ് കുന്നുംപറമ്പില്‍

ckmnews

തവനൂരില്‍ ആവേശം വിതറി ഫിറോസ് കുന്നുംപറമ്പില്‍


എടപ്പാള്‍:സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തവനൂരില്‍ ആവേശം വിതറി ഫിറോസ് കുന്നുംപറമ്പിലിന്റെ പ്രചരണം.വീടുകള്‍ കയറിയും കച്ചവട സ്ഥാപനങ്ങള്‍ കയറിയും ഫിറോസിന്റെ വോട്ട് അഭ്യര്‍ത്ഥന തുടരുകയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ കണ്ട് കെ.പി.സി.ടി.എ നേതാക്കൾ പിൻതുണയറിയിച്ചു