09 May 2024 Thursday

കാലടി മൂർച്ചര,കുന്നത്ത് വളപ്പിൽ ദാമോധരൻ നായരുടെ ഭാര്യ രാധ നിര്യാതയായി

ckmnews

കാലടി മൂർച്ചര,കുന്നത്ത് വളപ്പിൽ ദാമോധരൻ നായരുടെ ഭാര്യ രാധ നിര്യാതയായി


എടപ്പാൾ :കാലടി മൂർച്ചര,കുന്നത്ത് വളപ്പിൽ ദാമോധരൻ നായരുടെ ഭാര്യ രാധ (74)നിര്യാതയായി.വെങ്ങിനിക്കര തലശ്ശേരി പറമ്പിൽ കുടുംബാംഗമാണ് മക്കൾ സുനിൽ (എം.ഇ. എസ് സ്ക്കൂൾ കുറ്റിപ്പുറം) സുമി,സുജ മരുമക്കൾ സബിത,മണികണ്ഠദാസ്,രാജേഷ് സഹോദരങ്ങൾ ഗംഗാധരൻ, വിജയലക്ഷ്മി ശവസംസ്കാരം തിങ്കൾ രാവിലെ 10 ന് ഈശ്വരമംഗലം ശ്മശാനത്തിൽ നടക്കും