19 April 2024 Friday

ക്ഷേത്ര വാസികൾക്ക്‌ കോവിഡ്‌ പിടിപെട്ടതിനെ തുടര്‍ന്ന് അടഞ്ഞ് കിടന്ന ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി

ckmnews

ക്ഷേത്ര വാസികൾക്ക്‌ കോവിഡ്‌ പിടിപെട്ടതിനെ തുടര്‍ന്ന് അടഞ്ഞ് കിടന്ന ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി


എടപ്പാൾ:ക്ഷേത്ര വാസികൾക്ക്‌ കോവിഡ്‌ പിടിപെട്ടതിനെ തുടര്‍ന്ന് അടഞ്ഞ് കിടന്ന ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കി.അയിലക്കാട്‌ കരിമ്പനക്കൽ ശ്രീ രുധിരമാല ഭഗവതി ക്ഷേത്രവും പരിസരവുമാണ്  ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ:സിദ്ദീഖ്‌ പന്താവൂരിന്റെ നേതൃത്വത്തിൽ അണു വിമുക്തമാക്കിയത്.