26 April 2024 Friday

എടപ്പാൾ തല മുണ്ടയിൽ താമസിച്ചിരുന്ന കളത്തിൽവളപ്പിൽ മർഹൂം കുഞ്ഞാൻ മുസ്ലിയാരുടെ ഭാര്യ ഫാത്വിമ നിര്യാതയായി

ckmnews

എടപ്പാൾ തല മുണ്ടയിൽ താമസിച്ചിരുന്ന കളത്തിൽവളപ്പിൽ മർഹൂം കുഞ്ഞാൻ മുസ്ലിയാരുടെ ഭാര്യ ഫാത്വിമ നിര്യാതയായി 


എടപ്പാൾ:തല മുണ്ടയിൽ താമസിക്കുന്ന കെവി അബ്ദുറഹിമാൻ മുസ്ല്യാരുടെ മാതാവും കളത്തിൽവളപ്പിൽ കുഞ്ഞാൻ മുസ്ലിയാരുടെ ഭാര്യയുമായ ഫാത്വിമ (85) എന്നവർ നിര്യാതയായി.കബറടക്കം എടപ്പാൾ 'അങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു