09 May 2024 Thursday

എടപ്പാൾ തുയ്യം കല്ലംമുക്ക് തിരുത്തുമ്മൽ പരേതനായ അച്ചുതൻ്റെ മകൻ ഹരീഷ് നിര്യാതനായി

ckmnews

എടപ്പാൾ തുയ്യം കല്ലംമുക്ക് തിരുത്തുമ്മൽ പരേതനായ അച്ചുതൻ്റെ  മകൻ ഹരീഷ് നിര്യാതനായി 


എടപ്പാൾ: തുയ്യം കല്ലംമുക്ക് തിരുത്തുമ്മൽ പരേതനായ അച്ചുതൻ്റെ  മകൻ ഹരീഷ് (52) നിര്യാതനായി.ഭാര്യ രജനി.മക്കൾ നിത്യ,രാഹുൽ.സഹോദരങ്ങൾ.സീമ,പ്രമോദ്,ബാബു