09 May 2024 Thursday

മലബാർ ഡെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ " ദീക്ഷ 22-23"കണ്ടനകം മുതൽ മാണൂർ വരെ പ്രതിഷേധ റാലി നടത്തി

ckmnews

മലബാർ  ഡെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ " ദീക്ഷ 22-23"കണ്ടനകം മുതൽ മാണൂർ വരെ പ്രതിഷേധ റാലി നടത്തി


എടപ്പാൾ:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മലബാർ  ഡെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ " ദീക്ഷ 22-23"കണ്ടനകം മുതൽ മാണൂർ വരെ പ്രതിഷേധ റാലി നടത്തി.മലബാർ ഡെന്റ്ൽ കോളേജ് പ്രിൻസിപ്പൽ 

ഡോ.മീനു മേരി സി പോൾ അനുശോചന പ്രസംഗം നടത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.തുടർന്ന് സമീറ അലിഭാവ വൈസ് ചെയർപേർസൺ മലബാർ ഡെന്റൽ കോളേജ്, ഡോ. വിജയ് എസ്, ഡോ. ഉത്കൽ,പ്രവീണ, ഡോ. ബേസിൽ സാബു  എന്നിവർ അനുശോചനം അറിയിച്ചു.