19 April 2024 Friday

കെ.എസ് ആർ ടി.സി റിട്ടയേഡ് ജീവനക്കാരൻ കണ്ണമ്പത്ത് നാരായണൻ നായർ നിര്യാതനായി

ckmnews

കെ.എസ് ആർ ടി.സി റിട്ടയേഡ് ജീവനക്കാരൻ കണ്ണമ്പത്ത് നാരായണൻ നായർ നിര്യാതനായി


എടപ്പാൾ:കെ.എസ് ആർ ടി.സി റിട്ടയേഡ് ജീവനക്കാരൻ കണ്ണമ്പത്ത് നാരായണൻ നായർ(85) നിര്യാതനായി. പരേതനായ പുഷ്പാ ഗദൻ ,ഡെൻന്റൽ കോളേജ് ജീവനക്കാരൻ കെ.എൻ ശശിധരൻ എന്നിവർ മക്കളാണ്.പരേതയായ രാധമ്മ ഭാര്യ യാണ്