20 April 2024 Saturday

എടപ്പാൾ ദാറുൽ ഹിദായ യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ckmnews

എടപ്പാൾ ദാറുൽ ഹിദായ യുകെജി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു 


എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.ദാറുൽ ഹിദായ അധ്യാപികയായ ഉമ്മ മുബീനയൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിക്കുകയായിരുന്നു .മലാപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിന് അടുത്ത് വെച്ചാണ് അപകടം.ഗുരുതര പരുക്കേറ്റ മകൾ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഉമ്മ മുബീന ആശുപത്രിയിൽ ചികിത്സയിലാണ്