08 May 2024 Wednesday

പുലാക്കൂട്ടില്‍ പുത്തന്‍വീട്ടില്‍ രാധമ്മ(74) നിര്യാതയായി.

ckmnews

പുലാക്കൂട്ടില്‍ പുത്തന്‍വീട്ടില്‍ രാധമ്മ(74) നിര്യാതയായി.


എടപ്പാൾ:പരേതനായ തലപ്പള്ളി രാമചന്ദ്രൻ നായരുടെ ഭാര്യ പുലാക്കൂട്ടിൽ പുത്തൻവീട്ടിൽ രാധമ്മ(74) നിര്യാതയായി.സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച)രാവിലെ ( 9ന് വീട്ടുവളപ്പിൽ.മക്കൾ ശ്രീകുമാർ (കേരളാവിഷൻ കേബിൾ ഓപ്പറേറ്റർ), ഹരികുമാർ (ദൂരദർശൻ-മലപ്പുറം), രാധിക. മരുമക്കൾ മുകേഷ്, രേണുക, അനിത.