09 May 2024 Thursday

വട്ടംകുളം കുറ്റിപ്പാലയിലെ കോൺഗ്രസ് നേതാവും മുൻ കെ കെ എൻ ടി സി അംഗവും ആയിരുന്ന തറവട്ടത്ത് വിശ്വംഭരൻ നിര്യാതനായി

ckmnews


എടപ്പാൾ:വട്ടംകുളം കുറ്റിപ്പാലയിലെ കോൺഗ്രസ് നേതാവും മുൻ കെ കെ എൻ ടി സി അംഗവും ആയിരുന്ന തറവട്ടത്ത് വിശ്വംഭരൻ (73)നിര്യാതനായി. ഭാര്യ സാവിത്രി മക്കൾ വിനോദ്.വിദ്യ