24 April 2024 Wednesday

കുമാരി നെഹൽ വി. രഞ്ജിത്തിനെ ESAC ക്ലബ്ബ് ആദരിച്ചു

ckmnews


എടപ്പാൾ : ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച പെർഫോർമറായി തിരഞ്ഞെടുത്ത നെഹൽ വി രഞ്ജിത്തിനെ അവരുടെ വീട്ടിലെത്തി എടപ്പാൾ അംശക്കച്ചേരി ESAC ക്ലബ്ബ് ഭാരവാഹികൾ ആദരിച്ചു. പ്രസി: സിക്കന്തർ സിക്രട്ടറി: ജയേഷ് ചെയർമാൻ: സദാനന്ദൻ വൈസ് ചെയർമാൻ : അലി 

 മജീദ് എന്‍വി എന്നിവർ ആശംസകൾ നേർന്നു

നെഹലും കടുംമ്പവും ക്ലബ്ബ് മെമ്പർമാർക്ക് നന്ദി പറഞ്ഞു