09 May 2024 Thursday

പൊൽപ്പാക്കര തറക്കൽ നവനിപ്പാടത്ത് പരേതനായ മണിയുടെ മകൻ സിനീഷ് അന്തരിച്ചു

ckmnews


എടപ്പാൾ : പൊൽപ്പാക്കര തറക്കൽ നവ നിപ്പാടത്ത് പരേതനായ മണിയുടെ മകൻ സിനീഷ് (35) അന്തരിച്ചു.അമ്മ :സരോജിനി.ഭാര്യ: സുനിത സഹോദരങ്ങൾ: ബീന, ഷീബ.(മക്കൾ ഇല്ല )