27 April 2024 Saturday

ആശങ്കയില്ല: ആശ്വാസം മാത്രം.. എടപ്പാളിൽ ഇന്ന് 200 നെഗറ്റീവ് റിസൽട്ട്

ckmnews



എടപ്പാളിൽ കൊവിഡ് രോഗവ്യാപനമറിയാൻ ആശുപത്രികളിൽ നടത്തിയ പരിശോധനാ ഫലമാണ് പൊന്നാനി താലൂക്കിന് ആശങ്കകളകറ്റി,ആശ്വാസമായത്. ചൊവ്വാഴ്ച വൈകീട്ട് 202 പേരുടെ പരിശോധന നടത്തിയതിൽ 200 പേരുടെ ഫലമാണ് ഇന്ന് നെഗറ്റീവായിട്ടുള്ളത്.ഇതോടെ എടപ്പാളിൽ രോഗ വ്യാപന സാധ്യത കുറയുന്നുവെന്നത് ആശ്വാസവാർത്തയാണ്