28 March 2024 Thursday

തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews



എടപ്പാള്‍:തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 14 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊണ്ടോട്ടി സ്വദേശിയായ 14കാരന്‍ ചൊവ്വാഴ്ചയാണ് തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്.പുതുതായി എത്തുന്നവരെ ക്വോറന്റൈനില്‍ താമസിപ്പിക്കുന്ന സ്ഥലത്താണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നേരത്തെ കാണാതായ 

14 കാരനെ പോലീസ് കണ്ടെത്തി ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിക്കുകയായിരുന്നു.