25 April 2024 Thursday

ഉദിയന്നൂർ ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം

ckmnews

എടപ്പാൾ: ഉദിയന്നൂർ ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം കൊണ്ടാടി.ഉദിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നിരവധി ഭക്തജനങ്ങൾ  പരിപാടിയിൽ സംബന്ധിച്ചു