09 May 2024 Thursday

കാഞ്ഞിരമുക്ക് കനാലിന് സമീപം താമസിക്കുന്ന പരേതരായ കരുവടി അബൂബക്കർ ആയിഷ എന്നിവരുടെ മകൻ യുസുഫ് നിര്യാതനായി

ckmnews

കാഞ്ഞിരമുക്ക് കനാലിന് സമീപം താമസിക്കുന്ന പരേതരായ കരുവടി അബൂബക്കർ ആയിഷ എന്നിവരുടെ മകൻ യുസുഫ് നിര്യാതനായി


എടപ്പാൾ:കാഞ്ഞിരമുക്ക് കനാലിന് സമീപം താമസിക്കുന്ന പരേതരായ കരുവടി അബൂബക്കർ ആയിഷ എന്നിവരുടെ മകൻ യുസുഫ് (56)നിര്യാതനായി, സഹോദരങ്ങൾ മുഹമ്മദ്‌,അബ്ദുല്ലകുട്ടി, ഇബ്രാഹിം,അലി,ഉമ്മർ,ഹംസ,ഫാത്തിമ.കബറടക്കം കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.